സർക്കാർ വാവ സുരേഷിനെക്കൊണ്ട് പാമ്പുപിടുത്തം നിർത്തിക്കണം..എല്ലാവർക്കും ഇത് അപകടം | Oneindia

2022-02-01 533

Adv. Harish Vasudevan against Vava Suresh
വാവ സുരേഷിനെതിരെ വിമര്‍ശനവുമായി അഡ്വ. ഹരീഷ് വാസുദേവന്‍. വാവ സുരേഷിന് പാമ്പിനെ പിടിക്കാന്‍ അറിയില്ല. പാമ്പിനെ എങ്ങനെയെങ്കിലും പിടിക്കലല്ല പാമ്പ് പിടുത്തം, പിടിക്കുന്ന ആളും കാണുന്ന ആളും സുരക്ഷിതരായി പിടിക്കുമ്പോഴാണ് 'ഒരാള്‍ക്ക് ആ പണി അറിയാം' എന്നു നാം പറയുക. വാവ സുരേഷ് ഒന്നുകില്‍ സുരക്ഷിതമായി ഈ ജോലി ചെയ്യാന്‍ പഠിക്കണം, അല്ലെങ്കില്‍ അത് നിര്‍ത്തണം...
#VavaSuresh #Kerala

Videos similaires